ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ലാ​ൽ നാ​യ​ർ

എ​ൻ.​എ​സ്.​എ​സ്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ


അ​ജ്മാ​ൻ: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി യു.​എ.​ഇ​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള, ദി​വാ​ക​ര​മേ​നോ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ജ്മാ​നി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ 2024-26 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള, നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി ജ​യ​ച​ന്ദ്ര​ൻ പി​ള്ള (അ​ജ്‌​മാ​ൻ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (ദു​ബൈ), ട്ര​ഷ​റ​ർ ലാ​ൽ നാ​യ​ർ (ഷാ​ർ​ജ), വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​നി​ൽ വി.​നാ​യ​ർ (അ​ൽ​ഐ​ൻ), ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ (ഉ​മ്മു​ൽ ഖു​വൈ​ൻ), ജോ. ​ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ കൈ​പ്പ​ള്ളി (മാ​ന​സ ഷാ​ർ​ജ) എ​ന്നി​വ​രെ​യും പ്ര​ദീ​പ് നാ​യ​ർ (ഫു​ജൈ​റ), കെ.​സി.​കെ. ഗോ​വി​ന്ദ് (ഷാ​ർ​ജ), സൈ​ജു (അ​ബൂ​ദ​ബി) എ​ന്നി​വ​രെ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യും ഐ​ക​ക​ണ്ഠ്യേ​ന യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - N.S.S.U.A.E Central Committee Office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.