പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ദു​ബൈ: 30 വ​ർ​ഷ​മാ​യി ദു​ബൈ ക​രാ​മ സെ​ന്‍റ​റി​ന​ടു​ത്ത് സാ​യ് സ​അ​ഫൂ​ൺ എ​ന്ന റ​സ്റ്റാ​റ​ന്‍റ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ട​ക​ര കു​ട്ടോ​ത്ത് എ​ഴു​ത്ത​ച്ഛ​ൻ ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് (62) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​സി​യ. ​​മ​ക്ക​ൾ: ജ​സീ​ല, ഷ​ഫീ​ല, ഷു​ഹി​ല, റം​ഷാ​ദ് (യു.​എ.​ഇ), ആ​ഷി​ഖ്, സ​ലാം, അ​ജ്മ​ൽ.

Tags:    
News Summary - Obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.