ഇ​ൻ​കാ​സ് ഫു​ജൈ​റ പാ​ല​ക്കാ​ട്‌ ജി​ല്ല​യു​ടെ പു​തി​യ

ഭാ​ര​വാ​ഹി​ക​ള്‍

ഇ​ൻ​കാ​സ് ഫു​ജൈ​റ പാ​ല​ക്കാ​ട്‌ ജി​ല്ല​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

ഫു​ജൈ​റ: ഇ​ൻ​കാ​സ് ഫു​ജൈ​റ പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ൻ​കാ​സ് ഫു​ജൈ​റ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ ജോ​ജു മാ​ത്യു, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ ജി​തേ​ഷ് ന​മ്പ​റോ​ൻ, യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ്​ ഉ​സ്മാ​ൻ ചൂ​ര​ക്കോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജീ​ഷ് മു​ണ്ട​ക്ക​ൽ, മ​ണി​ക​ണ്ഠ​ൻ മ​ട​പ​റ​മ്പി​ൽ, ന​ദീ​ർ മ​ണ്ണാ​ർ​ക്കാ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സു​ബൈ​ർ അ​പ്പ്ന, ഒ.​ടി സു​ബൈ​ർ (സെ​ക്ര​ട്ട​റി​മാ​ര്‍), യാ​സ​ർ പ​ടി​ഞ്ഞാ​ക​ര (ട്ര​ഷ​റ​ർ), ക​ബീ​ർ കി​ബ (ജോ. ​ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ ജോ​ജു മാ​ത്യു നി​യു​ക്ത ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഉ​സ്മാ​ൻ ചൂ​ര​ക്കോ​ടി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ന​ന്ദ് കു​ട്ട​ൻ, ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ ബി​ജോ​യ്‌ ഇ​ഞ്ചി​പ​റ​മ്പി​ൽ, പി.​എ അ​യൂ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Incas Fujairah Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.