അ​ജ്മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

അ​ജ്മാ​ന്‍: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ജ്മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി സം​യു​ക്ത​മാ​യി പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ന​സീ​ർ മു​റ്റി​ച്ചൂ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ ​ജ​ബ്ബാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ക്ക് മാ​നം​ക​ണ്ട​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു. ഗ്ലോ​ബ​ൽ മെം​ബ​ർ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ൽ​വ​റു​ദ്ദീ​ൻ, സ​ജീ​വ​ൻ, ബി​ജു ജോ​ൺ, സെ​ക്ര​ട്ട​റി അ​ലി ആ​ളൂ​ർ, ഷാ​ഫി മ​ല​പ്പു​റം, ജോ​ഷി വ​ർ​ഗീ​സ്, ഷം​സു​ദ്ദീ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഫി അ​ഞ്ച​ങ്ങാ​ടി, മ​നു മാ​മ​ച്ച​ൻ, അ​ലി​യാ​ർ, ര​വി ന​ഫീ​ദ്, സു​രേ​ന്ദ്ര​ൻ, ബൈ​ജു, മ​ജീ​ദ്, ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​ർ അ​ബ്ദു​ൽ സ​ലാം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Oommen Chandy Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.