ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ക​ൾ​ച​റ​ൽ ഫോ​റം ന​ട​ത്തി​യ

അ​നു​സ്മ​ര​ണ സ​ദ​സ്സ്

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

ദു​ബൈ: കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ക​ൾ​ച​റ​ൽ ഫോ​റം അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും ന​ട​ത്തി.

ദു​ബൈ ക​റാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജേ​ക്ക​ബ് പ​ത്ത​നാ​പു​രം, പ്ര​ദീ​പ്‌ കോ​ശി, ഹൈ​ദ​ർ ത​ട്ട​ത്താ​ഴ​ത്ത്, ആ​രി​ഫ് ഒ​റ​വി​ൽ, പോ​ൾ ജോ​ർ​ജ്, ന​ദി​ർ​ഷ അ​ലി അ​ക്ബ​ർ, സി. ​സാ​ദി​ഖ് അ​ലി, ജാ​ഫ​ർ ക​ണ്ണാ​ട്ട്, ബി​ബി​ൻ ജേ​ക്ക​ബ്, ല​ത്തീ​ഫ് എം.​എ​ൻ, നാ​സ​ർ നാ​ല​ക​ത്ത്, ഫി​റോ​സ് കാ​ഞ്ഞ​ങ്ങാ​ട്, ജി​തി​ൻ, സ​യാ​നി, ബാ​ബു​ജി ജോ​ർ​ജ്, കു​ഞ്ഞു​മോ​ൻ ബ​ഹാ​ബു​ദീ​ൻ, ര​തീ​ഷ് കെ.​പി നി​സാ​ർ, ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Oommen Chandy Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.