ഫു​ജൈ​റ എ​മി​ന​ന്‍സ് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ല്‍ ഫെ​സ്റ്റ്​

ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

ഫു​ജൈ​റ: എ​മി​ന​ന്‍സ് പ്രൈ​വ​റ്റ് സ്‌​കൂ​ളി​ല്‍ സൈ​ബ​ര്‍ സ്‌​ക്വ​യ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഡി​ജി​റ്റ​ല്‍ ഫെ​സ്റ്റ് ര​ണ്ടാം എ​ഡി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്, റോ​ബോ​ട്ടി​ക്‌​സ്, ഐ.​ഒ.​ടി, ടെ​ക് ടോ​ക് മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും 30ഓ​ളം സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും 140 വി​ദ്യാ​ർ​ഥി​ക​ള്‍ ഫെ​സ്റ്റി​ല്‍ മ​ത്സ​രി​ച്ചു. സൈ​ഫു​ദ്ദീ​ന്‍ മു​യൈ​ല്‍ഹി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​കെ.​ഇ. ഹാ​രി​ഷ്, അ​മീ​ര്‍ ത​യ്യി​ല്‍, ദീ​പ​ക് കെ.​സി എ​ന്നി​വ​ര്‍ ഫെ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Organized Digital Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.