???????? ???????? ?????????????????? ???????????????????? ????????????????? ??????????? ??????????????? ?????????? ????????????? ????????? ????????????? ???? ?????? ????????????????????????

റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: ദി​​ബ്ബ അ​​ൽ ഹി​​സ്നി​​ൽ നാ​​ലാ​​മ​​ത്തെ ബ്രാ​​ഞ്ച് തു​​റ​​ന്നു

ഷാ​​ർ​​ജ: റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​കു​​പ്പി​​െൻറ നാ​​ലാ​​മ​​ത്തെ ശാ​​ഖ ദി​​ബ്ബ അ​​ൽ ഹി​​സ്ൻ ന​​ഗ​​ര​​ത്തി​​ൽ ചേം​​ബ​​ർ ഓ​​ഫ് കോ​​മേ​​ഴ്‌​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യു​​ടെ​​യും സാ​​മ്പ​​ത്തി​​ക വി​​ക​​സ​​ന വ​​കു​​പ്പി​​െൻറ​​യും പ​​രി​​സ​​ര​​ത്ത് തു​​റ​​ന്നു. പു​​തി​​യ ബ്രാ​​ഞ്ച് ഷാ​​ർ​​ജ സ​​ർ​​ക്കാ​​റി​​െൻറ വി​​കേ​​ന്ദ്രീ​​ക​​ര​​ണ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​നു​​സൃ​​ത​​മാ​​ണെ​​ന്ന് ഷാ​​ർ​​ജ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ അ​​ബ്​​​ദു​​ൽ അ​​സീ​​സ് അ​​ഹ്​​​മ​​ദ് അ​​ൽ ഷം​​സി പ​​റ​​ഞ്ഞു.

വി​​ൽ​​പ​​ന, ഇ​​ള​​വു​​ക​​ൾ, ന​​ഗ​​ര​​ത്തി​​ലെ എ​​ല്ലാ താ​​മ​​സ​​ക്കാ​​ർ​​ക്കും പ്രോ​​പ്പ​​ർ​​ട്ടി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ സേ​​വ​​ന​​ങ്ങ​​ളും പു​​തി​​യ കേ​​ന്ദ്ര​​ത്തി​​ൽ ല​​ഭ്യ​​മാ​​ണ്. സ്മാ​​ർ​​ട്ട്​ സേ​​വ​​ന​​ങ്ങ​​ൾ വ​​ഴി എ​​മി​​റേ​​റ്റി​​ലെ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ് നി​​ക്ഷേ​​പ​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും പൗ​​ര​​ന്മാ​​ർ​​ക്കും താ​​മ​​സ​​ക്കാ​​ർ​​ക്കും മി​​ക​​ച്ച സേ​​വ​​നം ഉ​​റ​​പ്പാ​​ക്കാ​​നും നി​​ക്ഷേ​​പ​​ക​​ർ​​ക്ക് പു​​തി​​യ ച​​ക്ര​​വാ​​ള​​ങ്ങ​​ൾ തു​​റ​​ക്കാ​​നും ഇ​​തു​​വ​​ഴി സാ​​ധി​​ക്കു​​മെ​​ന്ന് ഷം​​സി പ​​റ​​ഞ്ഞു.

Tags:    
News Summary - real estate registration-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.