അബൂദബി: യുവ എഴുത്തുകാരൻ മുഹമ്മദ് അലി മാങ്കടവിന് സർ സയ്യിദ് കോളജ് അബൂദബി 'ലവ് ഷോർ' ഭാരവാഹികൾ സ്വീകരണം നൽകി. അദ്ദേഹം രചിച്ച 'ഖൈമയിലെ ഇഫ്താര്‍' പുസ്തകം ഏറ്റുവാങ്ങി. കാസിം അബൂബക്കർ, മുസ്തഫ, റഫീഖ് എസ്.എൽ.പി, നൗഷാദ് മാഹി, ഇബ്രാഹിം, അയ്യൂബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഉസ്മാൻ കരപ്പാത് മുഖ്യാതിഥിയായി. കെ.വി. അഷ്റഫ്, ശാദുലി വളകൈ എന്നിവർ മെമന്റോ കൈമാറി.
സൽസബീൽ, നൗഫൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ജസീൽ, റാഷിദ്, അഫ്സൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.