അബൂദബി: അൽഐൻ ജബൽ ഹഫീത് പർവതത്തിൽ വീണ് കാലിന് ഗുരുതര പരിക്കേറ്റ 38കാരനായ സ്വദേശിയെ അബൂദബി പൊലീസ് എയർവിങ് അപകടസ്ഥലത്തുനിന്ന് രക്ഷിച്ച് അൽ തവാം ആശുപത്രിയിലെത്തിച്ചു.
അബൂദബി പൊലീസുമായി ഏകോപിപ്പിച്ച് നാഷനൽവൈഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻററാണ് രക്ഷാപ്രവർത്തനം നടത്തിയത്.ജബൽ ഹഫീത്ത് പർവതമേഖലയിൽ വീണ് കാലുകൾക്കു പരിക്കേറ്റ ഇമാറാത്തി യുവാവിൽനിന്ന് പൊലീസ് പ്രഥമ വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.