കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ സീതാറാം യെച്ചൂരിയുടെ വേർപാടിലൂടെ ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു. മതനിരപേക്ഷ - ജനാധിപത്യ ഇന്ത്യയുടെ ശക്തനായ പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്.
പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മുന്നിൽകണ്ട് അദ്ദേഹം നിരന്തരമായി ഇടപെട്ടതിന്റെ ഫലമാണ് ഇൻഡ്യ മുന്നണി. ആ ഐതിഹാസികമായ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് സീതാറാം ആയിരുന്നു. രാജ്യത്തിന്റെ ശക്തനായ ഒരു കാവലാളിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.