ഫയൽ ചിത്രം

ഷാരൂഖ്​ ഖാൻ വെളളിയാഴ്ച ഷാർജ പുസ്തകോൽസവത്തിൽ

ഷാർജ: ബോളീവുഡ്​ സുപ്പർ സ്റ്റാർ ഷാരൂഖ്​ ഖാൻ വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെത്തും. ഷാർജ ബുക്​ അതോറിറ്റി ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ താരത്തിന്‍റെ വരവ്​ അറിയിച്ചത്​. പുസ്തകോൽസവ നഗരിയിലെ ബാൾ റൂമിലെ ചടങ്ങിലാണ്​ നടൻ പ​ങ്കെടുക്കുക. തന്‍റെ സിനിമാ ജീവിതവും അനുഭവങ്ങളും ആരാധകരുമായി പ​ങ്കുവെക്കുന്ന അദ്ദേഹം പുസ്തകോൽസവ നഗരിക്ക്​ വലിയ ആവേശം പകരും.

Tags:    
News Summary - Shah Rukh Khan to visit Sharjah International Book Fair on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.