1. നോ​മ്പു​കാ​ല​ത്തെ അ​ത്താ​ഴം മു​ട​ക്കാ​തി​രി​ക്കു​ക.

2. നോ​മ്പ് തു​റ​ന്ന ഉ​ട​ൻ കൂ​ടി​യ തോ​തി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക. പ​ഴ​വ​ർ​ഗ​ങ്ങ​ളും കാ​ര​ക്ക​യും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് നോ​മ്പു​തു​റ. ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു മാ​ത്രം പ്ര​ധാ​ന ഭ​ക്ഷ​ണം. അ​തും സ​മീ​കൃ​ത രീ​തി​യി​ൽ.

3. ഭ​ക്ഷ​ണം ക​ഴി​ച്ചു​ള്ള പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക

4. അ​ത്താ​ഴം ല​ളി​ത​വും സ​മീ​കൃ​ത​വു​മാ​ക്കു​ക. കൂ​ടു​ത​ൽ എ​രി​വും പു​ളി​യും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക, പൊ​രി​ച്ചെ​ടു​ത്ത വി​ഭ​വ​ങ്ങ​ളും മാ​റ്റി​നി​ർ​ത്തു​ക

5. നോ​മ്പു​കാ​ല​ത്തും അ​ല്ലാ​ത്ത നേ​ര​ങ്ങ​ളി​ലും പ്ര​ധാ​ന ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ൻ ഉ​റ​ങ്ങു​ന്ന​ത് ന​ന്ന​ല്ല. ഉ​റ​ങ്ങു​ന്ന​തി​ന് ര​ണ്ടു​മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും പ്ര​ധാ​ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​കും അ​ഭി​കാ​മ്യം.

6. വെ​ള്ളം പ​ര​മാ​വ​ധി കു​ടി​ക്കു​ക. വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാ​ൽ അ​സി​ഡി​റ്റി പ്ര​ശ്ന​ങ്ങ​ൾ വി​ടാ​തെ പി​ന്തു​ട​രും

7. ക​ഫീ​ൻ ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്ന ചാ​യ​യു​ടെ​യും കോ​ഫി​യു​ടെ​യും ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ക്കു​ക. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം പു​റ​ന്ത​ള്ളു​ന്ന​തി​ൽ മി​ടു​ക്ക​രാ​ണ് ഇ​ക്കൂ​ട്ട​ർ എ​ന്ന​റി​യു​ക

8. പ​ഴ​വ​ർ​ഗ​ങ്ങ​ൾ ജ്യൂ​സ് രൂ​പ​ത്തി​ൽ ക​ഴി​ക്കു​ന്ന രീ​തി​യും അ​ത്ര ന​ന്ന​ല്ല.

9. ത്രി​ഫ​ല ചൂ​ർ​ണ​വും മ​റ്റും മോ​രി​ൽ ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​ത് അ​സി​ഡി​റ്റി​യെ ഒ​തു​ക്കാ​ൻ ഗു​ണം ചെ​യ്യും

10. ഭ​ക്ഷ​ണ​രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടും അ​സി​ഡി​റ്റി​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ങ്കി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റെ കാ​ണാ​ൻ മ​ടി​ക്ക​രു​ത്.

Tags:    
News Summary - Some ways to overcome acidity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.