ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ഫെ​സ്റ്റ് -2024 സൈ​നു​ദ്ദീ​ൻ നാ​ട്ടി​ക ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​ബ​യി​ൽ സ​മ്മ​ർ ഫെ​സ്റ്റ്-2024 സം​ഘ​ടി​പ്പി​ച്ചു

ക​ൽ​ബ: വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത്​ കു​ട്ടി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക്ല​ബ്ബ് സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ഫെ​സ്റ്റ്-2024. പാ​ട്ടും നൃ​ത്ത​വും ക​വി​ത പാ​രാ​യ​ണ​വും ചി​ത്രീ​ക​ര​ണ​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി കു​ട്ടി​ക​ൾ​ക്ക്​ ആ​ഘോ​ഷം പ​ക​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യ​ത്.

ക്ല​ബ് വ​നി​താ​വേ​ദി​യും ബാ​ല​വേ​ദി​യും ആ​ർ​ട്സ് സാ​ഹി​ത്യ വി​ഭാ​ഗ​വും ചേ​ർ​ന്ന്​ ക​ലാ​വി​രു​ന്നും ഒ​രു​ക്കി. ക്ല​ബ് പ്ര​സി​ഡ​ന്റ് സൈ​നു​ദീ​ൻ നാ​ട്ടി​ക ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​എ​ക്സ്. ആ​ൻ​റ​ണി, വി.​ഡി. മു​ര​ളീ​ധ​ര​ൻ, എ​ൻ.​എം. സ​മ​ദ്, ടി.​പി. മോ​ഹ​ൻ​ദാ​സ്, നാ​ൻ​സി വി​നോ​ദ്, വി. ​അ​ഷ​റ​ഫ്, സു​ബൈ​ർ എ​ട​ത്ത​നാ​ട്ടു​ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബാ​ബു ഗോ​പി, പ്ര​ദീ​പ്, അ​ലി, സ​മ്പ​ത്ത് കു​മാ​ർ, മ​ജീ​ദ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Summer Fest-2024 organized in Kalba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.