ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി

ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി അ​നു​ശോ​ചി​ച്ചു

ഫു​ജൈ​റ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​റ​ബി, ഇം​ഗ്ലീ​ഷ്​ എ​ന്നി​വ​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലും പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ വ​യ​നാ​ട്ടി​ൽ മ​ഴ​ക്കെ​ടു​തി​യി​ലും തീ​വ്ര​ത​യേ​റി​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു. ഉ​റ്റ​വ​ർ ന​ഷ്​​ട​മാ​യ ബ​ന്ധു​ക്ക​ളു​ടെ സ​മാ​ധാ​ന​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ ആ​ശ്വാ​സ​ത്തി​നാ​യും പ്രാ​ർ​ഥി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തോ​ടൊ​പ്പം അ​തി​ജീ​വ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - The Fujairah crown prince mourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.