അ​തിദുഃ​ഖ​ക​രം -ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം

ദു​ബൈ: വ​യ​നാ​ട്ടി​ലു​ണ്ടാ​യ പ്ര​കൃ​തി ദു​ര​ന്തം അ​തി ദുഃ​ഖ​ക​ര​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സ്താ​വി​ച്ചു. പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ത്ര​യും വേ​ഗം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

പ്ര​വാ​സി സ​മൂ​ഹം കൈ​കോ​ർ​ത്തു​കൊ​ണ്ട് വ​യ​നാ​ട്ടി​ലേ​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ്​ റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ദ് ബ​ഷീ​ർ ചാ​രും​മൂ​ട്, ട്ര​ഷ​റ​ർ ശി​വ ശ​ങ്ക​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു അ​ലി​യാ​ർ, പ​ത്മ​രാ​ജ്, ഇ​ർ​ഷാ​ദ്, ര​ഞ്ജു രാ​ജ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Wayanad Landslide- Alappuzha District Pravasi Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.