113 തടവുകാരെ മോചിപ്പിക്കാൻ ഫുജൈറ ഭരണാധികാരി ഉത്തരവിട്ടു

ഫുജൈറ: 52ാം ദേശീയ ദിനത്തിന്‍റെ ഭാഗമായി സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.

ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനം അൽ കഹ്ബി ഫുജൈറ ഭരണാധികാരിയുടെ കാരുണ്യം നിറഞ്ഞ ഈ പ്രവര്‍ത്തനത്തില്‍ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. മോചിതരായ ആളുകള്‍ക്ക് ഒരു പുതു ജീവിതം തുടങ്ങാന്‍ എല്ലാ ആശംസകളും നേര്‍ന്നു.

Tags:    
News Summary - The ruler of Fujairah ordered the release of 113 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.