ഹോട്ടലുകളുടെ അടുക്കളയിൽ ശുചിത്വം നിർബന്ധമാണ്. ഇത് പാലിച്ചില്ലെങ്കിൽ ഉപഭോക്താക്കൾ കൈയൊഴിയും. ഇതിന് പുറശം ദുബൈ മുനിസിപ്പാലിറ്റിയിൽ നിന്ന് പിഴയും ലഭിക്കും. ഇതിനായി മുനിസിപ്പാലിറ്റി നൽകിയിരിക്കുന്ന ചില മാർഗനിർദേശങ്ങൾ നോക്കാം:
- അടുക്കളയിലെ ഉപകരണങ്ങൾ തറയിൽ മുട്ടരുത്. ഭാരമുള്ളവ എളുപ്പത്തിൽ നീക്കുന്നതിനായി വീൽ ഘടിപ്പിക്കണം
- അടുക്കളയിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ വൻതുകപിഴ
- തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും
- വീണ്ടും ആവർത്തിച്ചാൽ അടച്ചുപൂേട്ടണ്ടി വരും
- ക്ലീനിങിന് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കണം
- കൃത്യമായ ഇടവേളകളിൽ ക്ലീനിങ് നടത്തണം
- സ്ഥാപനത്തിൽ ക്ലീനിങിന് ആളില്ലെങ്കിൽ പുറത്തുനിന്ന് ആളെ എത്തിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.