അബൂദബി യാസ് ദ്വീപിലെ കരിമരുന്നു പ്രയോഗം 

അബൂദബി യാസ് ദ്വീപിൽ രണ്ടു ദിവസം കരിമരുന്നു പ്രയോഗം

അബൂദബി: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് അബൂദബിയിലെ പ്രധാന വിനോദകേന്ദ്രമായ യാസ് ദ്വീപിൽ കരിമരുന്ന് പ്രയോഗം നടന്നു. 13, 14 തീയതികളിൽ രാത്രി ഒമ്പതു മുതലായിരുന്നു കരിമരുന്നു പ്രയോഗം.

യാസ് ബേ വാട്ടർഫ്രണ്ടിൽ കരിമരുന്ന് പ്രയോഗം കാണാൻ നിരവധിപേരെത്തി.ദ്വീപിൽ കർശന കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒത്തുചേരലുകൾ നിരോധിച്ചതിനാൽ യാസ് ദ്വീപ് ഇൻസ്​റ്റഗ്രാം ചാനലിൽ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു.

Tags:    
News Summary - Two days of fireworks display on Abu Dhabi Yas Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.