മലയാളത്തിന്‍റെ സൂപ്പർ താരങ്ങൾക്ക്​ യു.എ.ഇ ഗോൾഡൻ വിസ

ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിക്കും. കലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ്​ പത്ത്​ വർഷത്തെ വിസ നൽകുന്നത്​. ആദ്യമായാണ്​ കേരളത്തിൽ നിന്നുള്ള സിനിമ താരങ്ങൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. അടുത്ത ദിവസം തന്നെ ഇവർ യു.എ.ഇയിൽ ​എത്തി വിസ സ്വീകരിക്കും.

നേരത്തെ ഷാരൂഖ്​ ഖാൻ, സഞ്​ജയ്​ ദത്ത്​ ഉൾപെടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

Tags:    
News Summary - UAE Golden Visa for mohanlal and mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.