?????????? ??????????????? ????????????????? ???????????? ????????????

വി​ല​നി​ല​വാ​രം: പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി

അ​ജ്മാ​ന്‍: ബ​ലി പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്  പ്ര​ധാ​ന വി​പ​ണി​ക​ളി​ല്‍ അ​ജ്മാ​ന്‍ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വി​പ​ണി​യി​ലെ സ്ഥി​ര​ത, വി​ല​ക്ക​യ​റ്റം ത​ട​യ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ര​ക്ഷ​ണം, ച​ര​ക്കു​ക​ളു​ടെ​യും ഉ​ൽ‌​പ​ന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ  ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി. 

ബ​ലി പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച് ക​ന്നു​കാ​ലി, പ​ഴം-​പ​ച്ച​ക്ക​റി വി​പ​ണി​ക​ളി​ല്‍ അ​ധി​കൃ​ത​രു​ടെ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കും. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി വി​ല പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്നു​ണ്ടോ​യെ​ന്നും ഉ​പ​ഭോ​ക്താ​വി​ന് ബി​ല്ലു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടോ എ​ന്നും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ 80070 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് മേ​ധാ​വി മ​ഹെ​ര്‍ ബു​ത്തി അ​ല്‍ സു​വൈ​ദി പ​റ​ഞ്ഞു. ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് മു​ഴു​വ​ന്‍ സ​മ​യ​വും പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ശ്ര​ദ്ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

Tags:    
News Summary - uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.