മനാമ: വെളിച്ചം വെളിയങ്കോട് ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സൽമാബാദ് റൂബി റസ്റ്റാറന്റിൽ നടന്ന യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്.
ബഷീർ അമ്പലായി (മുഖ്യ രക്ഷാധികാരി), ഒ.ഒ. അമീൻ (പ്രസിഡന്റ്), അൻവർ, ഗഫൂർ (വൈസ് പ്രസിഡന്റ്), ബഷീർ തറയിൽ (ജനറൽ സെക്രട്ടറി), സെമീർ ബിൻ ബാവ, കെ.സി. ഫൈസൽ (ജോ. സെക്രട്ടറി), റഷീദ് ചാന്ദിപ്പുറം (ട്രഷറർ), ബഷീർ അലൂർ (ചാരിറ്റി കൺവീനർ), ടി.എ. ഇസ്മത്തുല്ല (പ്രോഗ്രാം കോഓഡിനേറ്റർ), സെമീർ ബാവ, റഫീഖ് കാളിയത് (മീഡിയ ഇൻചാർജ്), ടി.വി. അഷ്കർ ഹംസ (യൂത്ത് വിങ് പ്രസിഡന്റ്) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.