മനാമ: ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ഗതാഗത മന്ത്രാലയം. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെയും ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കടത്തിക്കൊണ്ടുപോകുന്നവർക്കെതിരെയും നടപടിയെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത വാർത്തവിനിമയ മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത മാർഗങ്ങൾക്ക് ലൈസൻസ് നൽകുന്നുണ്ട്. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.