Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2024 11:43 AM IST Updated On
date_range 22 March 2024 11:43 AM ISTഗതാഗത നിയമലംഘനം: കർശന നടപടിയുമായി മന്ത്രാലയം
text_fieldsbookmark_border
മനാമ: ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ഗതാഗത മന്ത്രാലയം. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെയും ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കടത്തിക്കൊണ്ടുപോകുന്നവർക്കെതിരെയും നടപടിയെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത വാർത്തവിനിമയ മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത മാർഗങ്ങൾക്ക് ലൈസൻസ് നൽകുന്നുണ്ട്. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story