റോമിലെ സാൻഡ്​​ എഗീഡിയോയിൽ എമിറേറ്റ്​സ്​ റെഡ്​ക്രസൻറി​െൻറ ശൈത്യകാല സഹായം ഏറ്റുവാങ്ങുന്ന യുവതി

ശൈത്യകാലം: 25 രാജ്യങ്ങളിൽ സഹായമെത്തിച്ച്​ റെഡ്​ക്രസൻറ്​

ദുബൈ: ശൈത്യകാലത്തെ നേരിടാൻ 25 രാജ്യങ്ങളിലേക്ക്​ സഹായം അയച്ച്​ എമിറേറ്റ്​സ്​ റെഡ്​ക്രസൻറ്​. ഇറ്റലി, മാസിഡോണിയ അടക്കമുള്ള രാജ്യങ്ങളിലേക്കാണ്​ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്​തുക്കൾ അയച്ചു നൽകിയത്​. നേരത്തേ ഇറ്റലിയിലെയും മാസിഡോണിയയിലെയും സാൻ മറീനോയിലെയും 15,000 കുടുംബങ്ങൾക്ക്​ സഹായം എത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലേക്ക്​ കോവിഡ്​ പ്രതിരോധ ഉപകരണങ്ങളും അയച്ചിരുന്നു. ഇതിനു​ പുറമെയാണ്​ വീണ്ടും സഹായം അയക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.