ദുബൈ: യുവകലാസാഹിതി ദുബൈ മുഷ്‌രിഫ് പാർക്കിൽ കുടുംബസംഗമം സംഘടിപ്പിച്ചു. യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, വൈസ് പ്രസിഡന്‍റ് സുഭാഷ് ദാസ്, ട്രഷറർ വിനോദൻ കുന്നിന്മേൽ, വിത്സൻ തോമസ്, റോയ് നെല്ലിക്കോട്, യൂനിറ്റ് സെക്രട്ടറി എം.കെ. ഷാജഹാൻ, പ്രസിഡന്റ് നൗഷാദ് പുലാമന്തോൾ, ട്രഷറർ ജെറോം തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.