തിരുവനന്തപുരം: ഹോമിയോ പ്രതിരോധമരുന്ന് നിരോധിക്കണമെന്ന െഎ.എം.എ പ്രസിഡൻറ് ഡോ. സുൾഫിയുടെ നിലപാട് പ്രതിഷേധാർഹവും ഹോമിയോപ്പതി ഡോക്ടർമാരെ അധിക്ഷേപിക്കുന്നതിന് തുല്യവുമാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്സ് ആസോസിഷേൻ (ക്യൂഫ).
കേന്ദ്ര ആയുഷ് വകുപ്പിെൻറ നിർദേശ പ്രകാരവും കേന്ദ്രസർക്കാറിെൻറ സമ്മതത്തോടെയുമാണ് ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുന്നത്. പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് ക്യൂഫ സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ആഷിഖ്, ജനറൽ സെക്രട്ടറി ഡോ.എം.എസ്. സുഭാഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.