ജനീവ: മേയ് 13 മുതൽ ജൂൺ രണ്ടു വരെ 27 രാജ്യങ്ങളിൽ 780 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ഗബോൺ, ഘാന, കോട്ട് ഡി ഐവോർ (മുമ്പ് ഐവറി കോസ്റ്റ്), ലൈബീരിയ, നൈജീരിയ, സിയറ ലിയോൺ എന്നിവയാണ് മങ്കിപോക്സ് കണ്ടെത്തിയ രാജ്യങ്ങൾ.
നിലവിൽ പശ്ചിമാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങൾ കാമറൂണും നൈജീരിയയുമാണ്.
2022 ജനുവരി മുതൽ ജൂൺ ഒന്നുവരെ 1408 സംശയാസ്പദ കേസുകളും നാലു സ്ഥിരീകരിച്ച കേസുകളും 66 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.