അ​ബൂ​ദ​ബി ഐ.​എ​സ്.​സി​യി​ൽ പ്ര​സി​ഡ​ൻ​റ് യോ​ഗേ​ഷ് പ്ര​ഭു പ​താ​ക ഉ​യ​ർ​ത്തു​ന്നു

സ്വാതന്ത്ര്യദിനാഘോഷം: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൽ​ച​റ​ൽ സെൻറ​ർ

അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൽചറൽ സൻെററിൽ പ്രസിഡൻറ് യോഗേഷ് പ്രഭു പതാക ഉയർത്തി. വൈകീട്ട് വിവിധ ഇന്ത്യൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ വെർച്വൽ കലാ സാംസ്‌കാരിക പരിപാടികൾ നടന്നു. തമിഴ് സംഘം, മഹാരാഷ്​ട്ര മണ്ടൽ, ഗുജറാത്തി സമാജ്, കർണാടക സംഘ്, തെലുങ്ക് കല സ്രവാന്തി, ഇന്ത്യൻ ബംഗാളി അസോസിയേഷൻ തുടങ്ങിയ സംഘടനകൾ ദേശഭക്തി ഗാനാലാപനവും നൃത്ത കലാപരിപാടികളും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജോജോ അംബൂക്കൻ, അസിസ്​റ്റൻറ് സെക്രട്ടറി സി. ജോർജ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

 അബൂദബി ഐ.എസ്.സിയിൽ പ്രസിഡൻറ് യോഗേഷ് പ്രഭു പതാക ഉയർത്തുന്നു മലയാളി സമാജം അബൂദബി: മലയാളി സമാജത്തിൽ പ്രസിഡൻറ് ഷിബു വർഗീസ് പതാക ഉയർത്തി. രക്ഷാധികാരി ലൂയിസ് കുരിയാക്കോസ്, ജനറൽ സെക്രട്ടറി പി.കെ. ജയരാജൻ, വൈസ് പ്രസിഡൻറ് സലിം ചിറക്കൽ, ആക്ടിങ് ട്രഷറർ അനീഷ് മോൻ, മുൻ പ്രസിഡൻറ് ബി. യേശുശീലൻ, അൻസാർ, നിബു സാം ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.  അബൂദബി മലയാളി സമാജത്തിൽ പ്രസിഡൻറ് ഷിബു വർഗീസി‍ൻെറ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങിനുശേഷം കേരള സോഷ്യൽ സൻെറർ അബൂദബി കേരള സോഷ്യൽ സൻെററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ ദേശീയ പതാക ഉയർത്തി.  അബൂദബി കേരള സോഷ്യൽ സൻെററിൽ പ്രസിഡൻറ് വി.പി കൃഷ്ണ കുമാർ ദേശീയ പതാക ഉയർത്തുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.