പട്ന: ബിഹാറിലെ മുസഫർപൂർ ജില്ലയിലെ ബാഗ്മതി നദിയിൽ ബോട്ട് മുങ്ങി 10 കുട്ടികളെ കാണാതായി. 30 സ്കൂൾ കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കാണാതായ കുട്ടികളുടെ കുടുംബത്തിന് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.