ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വെടിവെച്ചുകൊന്നു. കുപ്‍വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് സംഭവം.

സൈന്യം പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ട് ഭീകരരർ കൊല്ലപ്പെട്ടത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - 2 Terrorists killed near Line Of Control In Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.