ഒരു രൂപ കൊടുത്താല്‍ രണ്ടു മണിക്കൂര്‍ സംസാരസമയം


ന്യൂഡല്‍ഹി: മൊബൈല്‍ സംസാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരു രൂപ മുടക്കിയാല്‍ രണ്ടു മണിക്കൂര്‍ സൗജന്യമായി സംസാരിക്കാനുള്ള ഓഫറാണ് ടെലികോം ഓപറേറ്റര്‍ എയര്‍സെല്‍ മുന്നോട്ടുവെക്കുന്നത്. ഗുഡ് മോണിങ് എന്നുപേരിട്ട പാക്ക് രാവിലെ ആറു മുതല്‍ എട്ടുവരെയാണ് ലഭ്യമാകുന്നത്. പ്രതിദിനം ഈ സമയത്തെ ആദ്യ ഫോണ്‍കാളിന് ഒരു രൂപ ഈടാക്കും. അതിനുശേഷം എട്ടുമണി വരെ എല്ലാ കാളുകളും സൗജന്യമായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.