മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ധരിപ്പിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് ഡൽഹിയിൽ. മന്ത്രി കെ.സി ജോസഫും മുഖ്യമന്ത്രിയെ അനുഗമിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മാനവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.