നെറ്റ് സമത്വം: ‘ട്രായി’യുടെ അഭ്യര്‍ഥനക്ക് മോശം പ്രതികരണം

ന്യൂഡല്‍ഹി: നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞപ്പോള്‍ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും കിട്ടിയത് 21 അഭിപ്രായങ്ങള്‍മാത്രം.
ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ, റിലയന്‍സ് തുടങ്ങിയവരും ഇവരുടെ സംഘടനയായ സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും അസോസിയേഷന്‍ ഓഫ് യൂനിഫൈഡ് ടെലികോം സര്‍വിസ് പ്രൊവൈഡേസ് ഓഫ് ഇന്ത്യയും ഇന്‍റര്‍നെറ്റ് സേവനനിരക്ക് വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.