കശ്മീരില്‍ രണ്ട് പൊലീസുകാര്‍കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മണ്ഡലമായ അനന്ത്നാഗില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് അസിസ്റ്റന്‍റ് എസ്.ഐ ബഷീര്‍ അഹ്മദ്, കോണ്‍സ്റ്റബിള്‍ റിയാസ് അഹ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്. രാവിലെ 11.20നാണ് ബസ്സ്റ്റാന്‍ഡില്‍ പൊലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.