കോയമ്പത്തൂര്‍ -ചെന്നൈ ശതാബ്ദിക്ക് ജോലാര്‍പേട്ടയില്‍ താല്‍ക്കാലിക സ്റ്റോപ്പ്

കോയമ്പത്തൂര്‍: ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലോടുന്ന ശതാബ്ദി എക്സ്പ്രസിന് ജോലാര്‍പേട്ടയില്‍ ആറു മാസക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ച് തെന്നിന്ത്യന്‍ റെയില്‍വേ ഉത്തരവായി. ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ് (നമ്പര്‍ 12243) രാവിലെ 9.56നും കോയമ്പത്തൂര്‍-ചെന്നൈ സെന്‍ട്രല്‍ (നമ്പര്‍ 12244) രാത്രി 7.09നും ജോലാര്‍പേട്ടയില്‍ നിര്‍ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.