2ജി: കേ​സി​െൻറ​യും  വി​ചാ​ര​ണ​യു​ടെ​യും നാ​ൾ​വ​ഴി

  • 2007 ആ​ഗ​സ്​​റ്റ്​: 2ജി ​സ്​​പെ​ക്​​ട്രം വി​ത​ര​ണ​ത്തി​ന്​ ടെ​ലി​കോം മ​ന്ത്രാ​ല​യം തീ​രു​മാ​നി​ക്കു​ന്നു
  • ​െസ​പ്​​റ്റം​ബ​ർ 24: സ്​​പെ​ക്​​ട്രം വി​ത​ര​ണ​ത്തി​ന്​ പ​ത്ര​ക്കു​റി​പ്പി​റ​ക്കി, 2007 ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ അ​വ​സാ​ന​ദി​വ​സം.
  • ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​: 46 ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ​575 അ​പേ​ക്ഷ ല​ഭി​ച്ചു.
  • ന​വം​ബ​ർ ര​ണ്ട്​: അ​പേ​ക്ഷ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​്​ പ്ര​ധാ​ന​മ​​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്​ ടെ​ലി​കോം മ​ന്ത്രി എ. ​രാ​ജ​ക്ക്​ ക​ത്ത​യ​ക്കു​ന്നു. മ​ൻ​മോ​ഹ​​െൻറ നി​ർ​ദേ​ശം ത​ള്ളി രാ​ജ മ​റു​പ​ടി ന​ൽ​കി​യെ​ന്ന്​ റി​പ്പോ​ർ​ട്ട്.
  • 2007 ന​വം​ബ​ർ 22: ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​െ​ല അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ത്ത്.
  • 2008 ജ​നു​വ​രി 10: ആ​ദ്യം വ​രു​ന്ന​വ​ർ​ക്ക്​ ആ​ദ്യം എ​ന്ന രീ​തി​യി​ൽ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കാ​ൻ ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​​െൻറ തീ​രു​മാ​നം. 
  • ഒ​ക്​​േ​ടാ​ബ​ർ ഒ​ന്നാ​യി​രു​ന്ന സ​മ​യ​പ​രി​ധി ​െസ​പ്റ്റം​ബ​ർ 25 ആ​ക്കി തി​രി​മ​റി​യു​ടെ ആ​ദ്യ​ഘ​ട്ടം.
  • 2009: 2ജി ​സ്​​പെ​ക്​​ട്രം ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​​െ​പ്പ​ട്ട ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര വി​ജി​ല​ൻ​സ്​ ക​മീ​ഷ​ൻ സി.​ബി.​െ​എ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.
  • 2009 ആ​ഗ​സ്​​റ്റ​്​ 18: എ. ​രാ​ജ​യെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​മി ന​ൽ​കി​യ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി.
  • ഒ​ക്​​ടോ​ബ​ർ 21: സി.​ബി.​െ​എ ​േക​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്നു.
  • 2010 ന​വം​ബ​ർ 10: സ​ർ​ക്കാ​റി​ന്​ 1.76 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സി.​എ.​ജി സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി.
  • ന​വം​ബ​ർ 14: എ. ​രാ​ജ ടെ​ലി​കോം മ​ന്ത്രി​സ്​​ഥാ​ന​മൊ​ഴി​ഞ്ഞു, ക​പി​ൽ സി​ബ​ലി​ന്​ ചു​മ​ത​ല.
  • 2011 ഫെ​ബ്രു​വ​രി ര​ണ്ട്​: എ. ​രാ​ജ, ടെ​ലി​കോം മു​ൻ സെ​ക്ര​ട്ട​റി സി​ദ്ധാ​ർ​ഥ ​െബ​ഹ്​​റ, രാ​ജ​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ക​ു​മാ​ർ ച​​​ണ്ഡോ​ലി​യ എ​ന്നി​​വ​രെ സി.​ബി.​െ​എ അ​റ​സ്​​റ്റു​ചെ​യ്​​തു.
  • ഫെ​ബ്രു​വ​രി 17: രാ​ജ തീ​ഹാ​ർ ജ​യി​ലി​ൽ.
  • മാ​ർ​ച്ച്​ 14: കേ​സ്​ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക കോ​ട​തി.
  • ഏ​പ്രി​ൽ ര​ണ്ട്​: സി.​ബി.​െ​എ ആ​ദ്യ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.
  • ഏ​പ്രി​ൽ 25: ഡി.​എം.​കെ നേ​താ​വ്​ ക​രു​ണാ​നി​ധി​യു​ടെ മ​ക​ൾ ക​നി​മൊ​ഴി​യെ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടാ​മ​ത്തെ കു​റ്റ​പ​ത്രം. പ്ര​തി​ക​ൾ: മു​ൻ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി എ. ​രാ​ജ, ഡി.​എം.​കെ രാ​ജ്യ​സ​ഭാം​ഗം ക​നി​മൊ​ഴി, ടെ​ലി​കോം മു​ൻ സെ​ക്ര​ട്ട​റി സി​ദ്ധാ​ർ​ഥ്​ ബെ​ഹ്​​റ, രാ​ജ​യു​ടെ മു​ൻ പ്രൈ​വ​റ്റ്​ സെ​​ക്ര​ട്ട​റി ആ​ർ.​കെ. ച​​​ണ്ഡോ​ലി​യ, സ്വാ​ൻ ടെ​ലി​കോം പ്ര​മോ​ട്ട​ർ​മാ​രാ​യ ഷാ​ഹി​ദ്​ ഉ​സ്​​മാ​ൻ ബ​ൽ​വ, വി​നോ​ദ്​ ​േഗാ​യ​ങ്ക, അ​നി​ൽ അം​ബാ​നി ​ഗ്രൂ​പ്​ എം.​ഡി ഗൗ​തം ദോ​ഷി, ഗ്രൂ​പ്പി​​െൻറ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ​ സു​രേ​ന്ദ്ര പി​പാ​ര, ഹ​രി നാ​യ​ർ, യൂ​നി​ടെ​ക്​ എം.​ഡി സ​ഞ്​​ജ​യ്​ ച​ന്ദ്ര, കു​ശ​ഗാ​വ്​ ഫ്രൂ​ട്ട്​​​സ്​ ആ​ൻ​ഡ്​ വെ​ജി​റ്റ​ബ്​​ൾ​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വു​മാ​രാ​യ രാ​ജീ​വ്​ അ​ഗ​ർ​വാ​ൾ, ആ​സി​ഫ്​ ബ​ൽ​വ, സൈ​ൻ​യു​ഗ്​ ഫി​ലിം​സ്​ സ്​​ഥാ​പ​ക​ൻ ക​രിം മൊ​റാ​നി, ക​ലൈ​ജ്​ഞർ ടി.​വി. എം.​ഡി ശ​ര​ത്​​കു​മാ​ർ.
  • ന​വം​ബ​ർ 11: വി​ചാ​ര​ണ തു​ട​ങ്ങി.
  • 2012 ഫെ​ബ്രു​വ​രി ര​ണ്ട്​: 122 ലൈ​സ​ൻ​സു​ക​ൾ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.
  • ആ​ഗ​സ്​​റ്റ്​ 24: ഇ​ട​പാ​ടി​ൽ പി. ​ചി​ദം​ബ​ര​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​െ​പ്പ​ട്ട ഹ​ര​ജി സു​​പ്രീം​കോ​ട​തി ത​ള്ളി.
  • 2013 ​െസ​പ്​​റ്റം​ബ​ർ 27: മ​ൻ​മോ​ഹ​ൻ സി​ങ്ങി​നും പി. ​ചി​ദം​ബ​ര​ത്തി​നും പാ​ർ​ല​മ​െൻറ​റി ക​മ്മി​റ്റി​യു​ടെ ക്ലീ​ൻ​ചി​റ്റ്.
  • 2014 ഏ​പ്രി​ൽ 25: സാ​മ്പ​ത്തി​ക​ത​ട്ടി​പ്പു​കേ​സി​ൽ രാ​ജ​ക്കും ക​നി​മൊ​ഴി​ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ കു​റ്റ​പ​ത്രം ചു​മ​ത്തി.
  • 2015 ന​വം​ബ​ർ മൂ​ന്ന്​: ത​നി​ക്കെ​തി​രാ​യ കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന ക​നി​മൊ​ഴി​യു​െ​ട ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.
  • 2017 ഏ​പ്രി​ൽ 19: പ്ര​ത്യേ​ക​കോ​ട​തി​യി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി.
  • ഡി​സം​ബ​ർ 21: രാ​ജ​യ​ട​ക്കം എ​ല്ലാ പ്ര​തി​ക​ളെ​യും കു​റ്റ​മു​ക്​​ത​രാ​ക്കി പ്ര​ത്യേ​ക കോ​ട​തി​വി​ധി.
Tags:    
News Summary - 2G Spectrum Sacm: timeline - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.