ഉത്തരാഖണ്ഡിൽ ഉരുൾ​െപാട്ടൽ മൂന്ന്​ മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോട്ട്​ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന്​ മരണം. എട്ടു പേർ മണ്ണിനടയിൽ ​െപട്ടതായി സംശയമുണ്ട്​. മരിച്ച മൂന്ന്​ പേരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്​. 

കോട്ട്​ ഗ്രാമത്തിലെ ബുദ കേഡറിലാണ്​ സംഭവം. സംസ്​ഥാന ദുരന്ത പ്രതികരണ സേന പ്രദേശത്ത്​ തിരിച്ചിൽ തുടരുകയാണ്​. 

Tags:    
News Summary - 3 dead, 8 feared trapped after landslides in U’khand village -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.