ആധാറി​െൻറ പേരിൽ ആനുകൂല്യം നിഷേധിച്ചാൽ നടപടി​

ന്യൂഡൽഹി: ആധാർ ഇല്ലാത്തതി​​െൻറ പേരിലോ അതി​​െൻറ ആധികാരികത സംശയി​ച്ചോ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന്​ യുനീക്​ ​െഎഡൻറിഫിക്കേഷൻ ​അതോറിറ്റി സി.ഇ.ഒ അജയ്​ ഭൂഷൺ പാണ്ഡെ. ഇങ്ങനെ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. രാജ്യത്തെ 116 കോടി ജനങ്ങളിൽ 99 ശതമാനത്തിനും ആധാറുണ്ട്​. ആധാറി​​െൻറ പേരുപറഞ്ഞ്​ ആരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കരുത്​. പ്ര​ാദേശിക തലത്തിലെ ഇത്തരം നടപടികൾ ബന്ധ​പ്പെട്ട അധികാരികൾ കൈകാര്യം ചെയ്യണം. 
Tags:    
News Summary - Aadhaar not mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.