ആധാർ വഴി കണ്ടെത്തിയത്​ 500 കുട്ടികളെയെന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കാ​ണാ​താ​യ അ​ഞ്ഞൂ​റോ​ളം കു​ട്ടി​ക​ളെ ആ​ധാ​ർ വ​ഴി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി യു​ണീ​ക്​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ സി.​ഇ.​ഒ അ​ജ​യ്​ ഭൂ​ഷ​ൺ പാ​​ണ്ഡെ. ഡ​ൽ​ഹി​യി​ൽ സൈബർസെമിനാറിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ഇ​ത്ര​യും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.
Tags:    
News Summary - Aadhar Card Dictate 500 Children -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.