ജെ.എൻ.യു: പ്രവർത്തകർക്ക്​ പരിക്കേ​െറ്റന്ന്​ എ.ബി.വി.പി

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇടതു പിന്തുണയുള്ള വിദ്യാർഥികളുടെ ആക്രമണത്തിൽ 25 പ്രവർത്തകർക്ക്​ ഗുരുതരമായി പരിക്കേറ്റെ ന്ന്​ എ.ബി.വി.പി. യൂനിറ്റ്​ സെക്രട്ടറി മനിഷ്​ ജംഗിതി​​​​െൻറ കൈയൊടിഞ്ഞിട്ടുണ്ട്​. സംഘ്​പരിവാർ ആഭിമുഖ്യമുള്ള സംഘടനകളിലെ 11 പേരെ കാണാതായെന്നും ആരോപണമുണ്ട്​.

എസ്​.എഫ്​.ഐ, എ.ഐ.എസ്​.എ, ഡി.എസ്​.എഫ്​ തുടങ്ങിയ സംഘടനകളിൽപെടുന്നവർ തങ്ങളുടെ പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. അക്രമങ്ങളിൽ എ.ബി.വി.പിയും ജെ.എൻ.യു സ്​റ്റുഡൻറ്​സ്​ യൂനിയനും പരസ്​പരം പഴിചാരുകയാണ്​.

Full View
Tags:    
News Summary - abvp claims left students attack their students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.