ഭോപാൽ: ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ഇനി മധ്യപ്രദേശിൻെറ യും ഗവർണറായി സേവനമനുഷ്ഠിക്കും. മധ്യപ്രദേശിൻെറ സംരക്ഷക ഗവർണറായി ആനന്ദിബെൻ പട്ടേൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച ഇവർക്ക് മധ്യപ്രദേശിൻെറ അധിക ചുമതല നൽകിയിരുന്നു.
മധ്യപ്രദേശ് ഗവർണറായിരുന്ന ലാൽജി ടണ്ഠൻ ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനാൽ അദ്ദേഹത്തിൻെറ അഭാവം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആനന്ദിബെൻ പട്ടേലിന് അധിക ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.