ന്യൂഡല്‍ഹി: ഡ്രോണുകള്‍ തീവ്രവാദികളുടെ പുതിയ ആയുധമാണോ?. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ ഉയരുന്ന ചോദ്യമാണിത്.
ഞായറാഴ്ച രാത്രി ജമ്മുവിലെ കലുചക്, രത്നൂചക് മിലിട്ടറി സ്റ്റേഷനുകളില്‍ രണ്ട് ¤്രഡാണുക3454 കണ്ടത്തെിയിരുന്നു. ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെങ്കിലും അവയെ താഴെയിറക്കാന്‍ കഴിഞ്ഞില്ളെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്‍്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളിലാണ് സംഭവം നടന്നത്.
ചെറിയ ¤്രഡാണുകളും അവ പ്രവര്‍ത്തിപ്പിക്കുന്നവയും കണ്ടത്തൊന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ ഭീഷണി നേരിടാന്‍ സാങ്കേതികവിദ്യ വികസിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്‍െറ പലഭാഗത്തും ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുള്ള തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.