ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; ജവാൻ മരിച്ചു

ഗുവാഹത്തി: ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ ജവാൻ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.

ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ തമുൽപൂരിലാണ് സംഭവം. നാരെഗി ആർമി കന്‍റോൺമെന്‍റിൽ നിന്നുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ സൈനിക കേന്ദ്രത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Army vehicle met with an accident near India-Bhutan border; One died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.