ബിഹാർ ചീഫ്​ സെക്രട്ടറി കോവിഡ്​ ബാധിച്ചു മരിച്ചു

പാട്​ന: ബിഹാർ ചീഫ്​ സെക്രട്ടറി അരുൺ കുമാർ സിങ്​ കോവിഡ്​ ബാധിച്ചു മരിച്ചു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ പാട്​നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1985 ബാച്ചുകാരനായ അരുൺ കുമാർ സിങിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ചീഫ്​ സെക്രട്ടറിയായി നിയമിച്ചത്​. ഏപ്രിൽ 15 നാണ്​ അരുൺ കുമാറിന്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​.

ബിഹാറിൽ 10,8222 കോവിഡ്​ ബാധിതതരാണുള്ളത്​. 2480 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നാണ്​ കണക്കുകൾ പറയുന്നത്​. 

Tags:    
News Summary - Bihar Chief Secretary Dies Due To Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.