കൊച്ചി: കഴിഞ്ഞ സീസണിൽ ഐ-ലീഗിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ബിലാൽ ഹുസൈൻ ഖാൻ കേര ള ബ്ലാസ്റ്റേഴ്സിൽ എത്തും. മുൻ ഗോകുലം കേരളതാരം കൂടിയായിരുന്ന ബിലാൽ ഖാൻ കഴിഞ്ഞ സീസണിൽ റിയൽ കശ്മീരിെൻറ ഒന്നാംനമ്പർ ഗോൾ കീപ്പറായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ താരം ചർച്ചിൽ ബ്രദേഴ്സിലൂടെയാണ് ഇന്ത്യൻ ക്ലബ് ഫുട്ബാളിൽ അറിയപ്പെടുന്നത്.
2016 സീസണിൽ ഐ.എസ്.എൽ ടീം പുണെ സിറ്റി ബിലാൽ ഖാനെ വാങ്ങിയെങ്കിലും അവസരം നൽകിയില്ല. പുണെയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഐ-ലീഗ് സീസണിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.