ന്യൂഡൽഹി: തലനാരിഴക്കാണ് ബി.ജെ.പി വിജയിച്ചതെന്ന് അഖിലേഷ് യാദവ്. കുറച്ചു കൂടി രോഷം വോട്ടായി മാറിയിരുന്നെങ്കിൽ ഫലം മറിച്ചായേനെ എന്നും അദ്ദേഹം പ്രതികരിച്ചു.
ഗുജറാത്ത് മോഡൽ വികസനം എന്ന വാദം തകർന്നു കഴിഞ്ഞെന്ന് ശിവസേനയും വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഗുജറാത്തി വികാരം ഇളക്കിവടാനാണ് ശ്രമിച്ചത്. ഗുജറാത്തി, പാകിസ്താൻ, ഹിന്ദു- മുസ്ലിം എന്നിവെയാക്കെയാണ് പ്രചാരണത്തിൽ ചർച്ചാ വിഷയമായത്. 22 വർഷത്തെ വികസന പ്രവർത്തനങ്ങളല്ലെന്നും ചർച്ച ചെയ്തിരുന്നിെല്ലന്നും ശിവസേന വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.