തെലങ്കാനയിൽ ബി.ജെ.പി നേതാവ് തൂങ്ങിമരിച്ച നിലയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ സെർലിംഗംപള്ളിയിൽനിന്നുള്ള ബി.ജെ.പി നേതാവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ജ്ഞാനേന്ദ്ര പ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആൽവിൻ കോളനിയിലാണ് സംഭവം. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് ​പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം തന്റെ അപ്പാർട്ട്മെന്റിൽ തനിച്ച് താമസിച്ചു വരികയായിരുന്നെന്നും അന്വേഷണം ആരംഭിച്ചതായും ​പൊലീസ് പറഞ്ഞു. 

Tags:    
News Summary - BJP state leader hanged in hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.