മുംബൈ: കുടുംബത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമല്ല; സന്തോഷം ഉണ്ടാകുമ്പോഴും അതിൽ പങ്കെടുക്കാൻ പ്രതികൾക്ക് പരോൾ അനുവദിക്കാമെന്ന് ബോംബെ ഹൈകോടതി. കൊലപാതക കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹരജിയിലാണ് ജസ്റ്റിസുമാരായ ഭാരതി ഡാൻഗ്രെ, മഞ്ജുഷ ദേശ്പാൻഡെ എന്നിവരുടെ പരാമർശം. വിദേശത്ത് പഠിക്കാൻ പോകുന്ന മകന് ആവശ്യമായ പണം കണ്ടെത്താനും യാത്രയാക്കാനും പരോൾ അനുവദിക്കണമെന്നാണ് അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.