വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബി.ജെ.പി; ഫലം ഇങ്ങനെ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം. ഗുജറാത്തിൽ എട്ട് സീറ്റിലും ബി.ജെ.പി വിജയിച്ചപ്പോൾ യു.പി, മധ്യപ്രദേശ്, കർണാടക, മണിപ്പൂർ എന്നിവിടങ്ങളിലും മികവ് കാട്ടി.

ഗുജറാത്ത് -ആകെ സീറ്റ് 8

ബി.ജെ.പി -8ഉം വിജയിച്ചു

ഉത്തർ പ്രദേശ് -7

ബി.ജെ.പി-6
എസ്.പി -1

ഛത്തീസ്ഗഡ് -ആകെ സീറ്റ് 1

കോൺഗ്രസ് -1

ഹരിയാന -1

കോൺഗ്രസ് -1

ഝാർഖണ്ഡ്-2

കോൺഗ്രസ് -1
ഝാർഖണ്ഡ് മുക്തി മോർച്ച -1

കർണാടക -2

ബി.ജെ.പി -2

മധ്യപ്രദേശ് -28

ബി.ജെ.പി -12 വിജയം, 7ൽ മുന്നേറുന്നു
കോൺഗ്രസ്-4 വിജയം, 5ൽ മുന്നേറുന്നു

മണിപ്പൂർ -5

ബി.ജെ.പി -3 വിജയം, 1ൽ മുന്നേറുന്നു
സ്വതന്ത്രൻ-1

നാഗാലാൻഡ് -2

സ്വതന്ത്രൻ-1
എൻ.ഡി.പി.പി-1

ഒഡിഷ -2

ബിജു ജനതാദൾ -2ൽ മുന്നേറുന്നു

തെലങ്കാന -1

ബി.ജെ.പി -1

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.