Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 9:12 PM IST Updated On
date_range 11 Nov 2020 7:15 AM ISTവിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബി.ജെ.പി; ഫലം ഇങ്ങനെ
text_fieldsbookmark_border
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം. ഗുജറാത്തിൽ എട്ട് സീറ്റിലും ബി.ജെ.പി വിജയിച്ചപ്പോൾ യു.പി, മധ്യപ്രദേശ്, കർണാടക, മണിപ്പൂർ എന്നിവിടങ്ങളിലും മികവ് കാട്ടി.
ഗുജറാത്ത് -ആകെ സീറ്റ് 8
ബി.ജെ.പി -8ഉം വിജയിച്ചു
ഉത്തർ പ്രദേശ് -7
ബി.ജെ.പി-6
എസ്.പി -1
ഛത്തീസ്ഗഡ് -ആകെ സീറ്റ് 1
കോൺഗ്രസ് -1
ഹരിയാന -1
കോൺഗ്രസ് -1
ഝാർഖണ്ഡ്-2
കോൺഗ്രസ് -1
ഝാർഖണ്ഡ് മുക്തി മോർച്ച -1
കർണാടക -2
ബി.ജെ.പി -2
മധ്യപ്രദേശ് -28
ബി.ജെ.പി -12 വിജയം, 7ൽ മുന്നേറുന്നു
കോൺഗ്രസ്-4 വിജയം, 5ൽ മുന്നേറുന്നു
മണിപ്പൂർ -5
ബി.ജെ.പി -3 വിജയം, 1ൽ മുന്നേറുന്നു
സ്വതന്ത്രൻ-1
നാഗാലാൻഡ് -2
സ്വതന്ത്രൻ-1
എൻ.ഡി.പി.പി-1
ഒഡിഷ -2
ബിജു ജനതാദൾ -2ൽ മുന്നേറുന്നു
തെലങ്കാന -1
ബി.ജെ.പി -1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story